Map Graph

കൊല്ലം മെമു ഷെഡ്

മെമു തീവണ്ടികളുടെ അറ്റകുറ്റപ്പണികൾക്കും പരിപാലനത്തിനുമായി കൊല്ലം ജില്ലയിൽ സ്ഥാപിച്ചിരിക്കുന്ന പണിപ്പുരയാണ് കൊല്ലം മെമു ഷെഡ്. ദക്ഷിണ റെയിൽവേക്കു കീഴിലുള്ള നാലു മെമു ഷെഡുകളിലൊന്നാണ് കൊല്ലത്തേത്. നിലവിൽ കൊല്ലം ജംഗ്ഷനിൽ നിന്നു സർവീസ് നടത്തുന്ന അഞ്ച് ജോടി മെമു തീവണ്ടികളുടെ അറ്റകുറ്റപ്പണികളാണ് ഈ ഷെഡിൽ നടക്കുന്നത്.

Read article
പ്രമാണം:Memu_DSCN4598.jpg